Ultimate magazine theme for WordPress.

നോട്ടിംഗ്ഹാമിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് കൺവെൻഷൻ

നോട്ടിംഗ്ഹാം : നോട്ടിംഗ്ഹാം ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 മുതൽ 23 വരെ നോട്ടിംഗ്ഹാമിൽ കൺവെൻഷൻ നടക്കും. പാ. ബിജു സി എക്സ് പ്രസംഗിക്കും. പാ. തോമസ് ടി നേതൃത്വം നൽകും. ബ്രദർ ലൈജു ഗാന ശുശ്രൂഷ നിർവഹിക്കും

Sharjah city AG