Ultimate magazine theme for WordPress.

സ്വാൻസീ & കാർമാർത്തൻ പെന്തക്കോസ്ത് ചർച്ച് റിവൈവൽ മീറ്റിംഗ്

സ്വാൻസീ : സ്വാൻസീ & കാർമാർത്തൻ പെന്തക്കോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 18 ന് സ്വാൻസീ പെന്തക്കോസ്‌റ്റൽ ചർച്ചിൽ റിവൈവൽ മീറ്റിംഗ് നടക്കും. പാ. ബിജു സി എക്സ് പ്രസംഗിക്കും. പാ. ശമുവേൽ സൈമൺ നേതൃത്വം നൽകും.

Sharjah city AG