മല്ലപ്പള്ളിയിൽ ഹെവൻ ഓൺ എർത് വർഷിപ് സെന്റർ ഡെലിവെറെൻസ് മീറ്റിംഗ് ChristianNews On Feb 15, 2025 201 മല്ലപ്പള്ളി : മല്ലപ്പള്ളി ഹെവൻ ഓൺ എർത് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച മല്ലപ്പള്ളിയിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. സേതുമാധവൻ പ്രസംഗിക്കും. ഇവാ. ഷാജി ജോൺ, ബ്രദർ നൈഫിൻ എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും. 201 Share
Comments are closed.