തിരുവനന്തപുരത്ത് റിവൈവൽ മീറ്റിംഗ് ChristianNews On Feb 13, 2025 72 തിരുവനന്തപുരം : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് തിരുവനന്തപുരം പേയാട് ജംഗ്ഷൻ എസ്.പി ഓഡിറ്റോറിയത്തിൽ റിവൈവൽ മീറ്റിംഗ് നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. പ്രസാദ് ബെഞ്ചമിൻ ഗാന ശുശ്രൂഷ നിർവഹിക്കും 72 Share