Ultimate magazine theme for WordPress.

അലക്സ് മാത്യു നിത്യതയിൽ

ഡാളാസ് : മെട്രോ സഭാഗം അലക്സ് മാത്യു (53) നിത്യതയിൽ. ഇന്ന് രാവിലെ ഉണ്ടായ സ്ട്രോക്കിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ആനി. മക്കൾ : ഗബ്രിയേൽ, ഹോപ്പ്
മാതാപിതാക്കൾ : പാസ്റ്റർ ജോൺ മാത്യു, സിസ്റ്റർ ഗ്രേസ് ജോൺ (ഐ പി സി ബഥേൽ വർഷിപ്പ് സെന്റർ, ഹോർമാവ്)

വിശദവിവരങ്ങൾ പിന്നാലെ

Sharjah city AG