തിരുവല്ല: കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ മികച്ച അസംബ്ലിക്കുള്ള അവാർഡ് കെ.സി.സി അടൂർ അസംബ്ലിക്ക് ലഭിച്ചു.
അടൂർ അസംബ്ലിക്ക് വേണ്ടി അവാർഡ് പ്രസിഡൻ്റ് ഫാ.ഡോ.ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഡെന്നീസ് സാംസൺ, ഫാ. ജോസഫ് സാമുവേൽ തറയിൽ എന്നിവർ ചേർന്ന്
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ.സാമുവേൽ മോർ തിയോഫിലസ് മെത്രാപ്പോലീത്തയിൽ നിന്നും കെ.സി.സി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയിൽ നിന്നും ഏറ്റുവാങ്ങി.

Comments are closed.