Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മഠത്തിക്കോണം സഭ സുവിശേഷ യോഗങ്ങളും സംഗീതവിരുന്നും

മഠത്തിക്കോണം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മഠത്തിക്കോണം സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 14 മുതൽ 16 വരെ മഠത്തിക്കോണം ജംഗ്ഷന് സമീപം 35-ാം സഭാ വാർഷിക സുവിശേഷ യോഗങ്ങളും സംഗീതവിരുന്നും നടക്കും.

പാ. ബോവസ്, പാ. പോൾസൺ എന്നിവർ പ്രസംഗിക്കും. കാഹളനാദം വോയ്‌സ് തിരുവനന്തപുരം ഗാന ശുശ്രൂഷ നിർവഹിക്കും. പാ. ശിംശോൻ മാർട്ടിൻ നേതൃത്വം നൽകും.

Sharjah city AG

Comments are closed.