വണ്ടാനം : ഫെബ്രുവരി 6 മുതൽ 9 വരെ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പ്‌പിറ്റൽ എതിർവശം സുവിശേഷമഹായോഗവും സംഗീത വിരുന്നും നടക്കും. പാ. എബ്രഹാം ജോർജ് ഉദ്‌ഘാടനം നിർവഹിക്കും.
പാ. പി സി ചെറിയാൻ, പാ. ഷമീർ കൊല്ലം, പാ. സാജു ചാത്തന്നൂർ, പാ. അനിഷ് കാവാലം എന്നിവർ പ്രസംഗിക്കും. ഹസായേൽ ഗോസ്പൽ ബാന്റ് ഗാന ശുശ്രൂഷ നിർവഹിക്കും

Comments are closed.