നെയ്യാറ്റിൻകരയിൽ ഡെലിവെറെൻസ് മീറ്റിംഗ് ChristianNews On Jan 28, 2025 59 നെയ്യാറ്റിൻകര : ഫെബ്രുവരി 22 ശനിയാഴ്ച നെയ്യാറ്റിൻകര തൊഴുക്കൽ വൈഎംസിഎ ഹാളിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. ജോസ്റ്റിൻ ബാബു പ്രസംഗിക്കും. ഗ്ലോറി ഓഫ് ജീസസ് ടീം ഗാന ശുശ്രൂഷ നിർവഹിക്കും. 59 Share