ശ്രീ എ കെ ജോർജ് അമേരിക്കയിൽ നിര്യാതനായി.
ശ്രീ എ കെ ജോർജ് അമേരിക്കയിൽ നിര്യാതനായി.
ശ്രീ എ കെ ജോർജ് അമേരിക്കയിൽ നിര്യാതനായി.
ഹ്യുസ്റ്റൺ : എടത്വ ആനപ്രാമ്പാൽ അഞ്ചേരിൽ കോരുത് ജോർജ് (എ കെ ജോർജ്, 81 വയസ്സ്) മാർച്ച് 18 വ്യാഴാഴ്ച്ച ഹ്യുസ്റ്റണിൽ നിര്യാതനായി.
ഭാര്യ : ഇലന്തൂർ പൊയ്കയിൽ
ശ്രീമതി കുഞ്ഞമ്മ ജോർജ്. മക്കൾ : അനിൽ ജോർജ്, അനു മാത്യു (ഇരുവരും ഹ്യുസ്റ്റൺ). മരുമക്കൾ : എബ്രഹാം മാത്യു (സുരേഷ്), സോളി ജോർജ് (ഇരുവരും ഹ്യുസ്റ്റൺ). കൊച്ചുമക്കൾ : ജൂലിയ മാത്യു, ജെറമി മാത്യു, കാതറിൻ ജോർജ്,
എൻഞ്ചലിക്ക ജോർജ്.
പൊതുദർശനം : മാർച്ച് 21 ഞാറാഴ്ച്ച വൈകിട്ട് 4 മണി മുതൽ 7 മണി വരെ (Trinity Marthoma Church, 5810, Almeda Genoa Road, Houston, TX 77048).
സംസ്കാര ശ്രുശുഷ മാർച്ച് 22 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ട്രിനിറ്റി മാർത്തോമ ദൈവാലയത്തിൽ വച്ച് നടത്തുന്നതും ശ്രുശൂഷകൾക്ക് ശേഷം സംസ്കാരം സൗത്ത് പാർക്ക് ഫ്യൂനറൽ ഹോം (1310, N. Main Street, Pearland, TX 77581) സെമിത്തേരിയിൽ നടത്തുന്നതുമാണ്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക
