Ultimate magazine theme for WordPress.

ഐ എ ജി യൂ കെ & യൂറോപ്പ് ജനറൽ കൺവൻഷൻആരംഭിച്ചു

യൂ കെയിലുള്ള അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ ഐ എ ജി യൂ കെ & യൂറോപ്പിന്റെ ജനറൽ കൺവൻഷൻ 2021 മാർച്ച്‌ 19, 20, 21 ദിവസങ്ങളിൽ നടക്കുന്നു.. വെർച്യൂവൽ ഈ കൺവൻഷന്റെ ഔപചാരികമായ ഉദ്‌ഘാടനം ഐ എ ജി യൂ കെ & യൂറോപ്പിന്റെ ചെയർമാൻ റവ ബിനോയ് എബ്രഹാം നിർവഹിച്ചു. വർഷിപ്പ് ലീഡേഴ്‌സായ പാസ്റ്റർ ലോർഡ്‌സൺ ആന്റണി, ഷിജിൻ ഷാ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.

പാസ്റ്റർ രാജേഷ് ഏലപ്പാറ, റവ രവി മണിഎന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു. യുവജനങ്ങളുടെ മീറ്റിംഗിൽ പാസ്റ്റർ എബി മാത്യുവും ശുശ്രുഷിക്കുന്നതാണ്. ഈ കൺവൻഷൻ ഐ എ ജി ടി വി, വിക്ടറി മീഡിയ, കൂടാതെ മറ്റു വിവിധങ്ങളായ സാമൂഹിക മാധ്യമങ്ങൾ വഴിയും സംപ്രേക്ഷണം ചെയ്യുന്നു. കൺവൻഷന്റെ പ്രവർത്തങ്ങൾക്കായി പാസ്റ്റർ ജിജി തോമസ് നാഷണൽ കൺവീനറായും , പാസ്റ്റർ ജിനു മാത്യു നാഷണൽ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.

Sharjah city AG

Comments are closed.