Ultimate magazine theme for WordPress.

TPM പുനലൂർ സെൻ്റർ മദർ . സി. വൈ. കുഞ്ഞമ്മ (90- ) നിത്യതയിൽ .

പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെൻ്റർ മദർ . സി. വൈ. കുഞ്ഞമ്മ (90- ആയൂർ കുഞ്ഞമ്മ ) നിത്യതയിൽ . സംസ്കാരം മാർച്ച് 20 നാളെ രാവിലെ 9 ന് ടി.പി.എം പുനലൂർ സെൻ്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിലധികമായി കൊട്ടാരക്കര, റാന്നി, കോഴിക്കോട്,പുനലൂർ സെൻ്ററുകളിൽ സഭാ ശുശ്രൂഷകയായിരുന്നു.
ആയൂർ ചരുവിള പുത്തൻ വീട്ടിൽ പരേതരായ യോഹന്നാൻ – റാഹേലമ്മ ദമ്പതികളുടെ മകളാണ്.

Leave A Reply

Your email address will not be published.