തുരുത്തിക്കാട് : തുരുത്തിക്കാട് റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12 മുതൽ 16 വരെ മുളയ്ക്കാമലയിൽ റിവൈവൽ പവർ സെൻ്ററിൽ 33-ാ മത് ജനറൽ കൺവൻഷൻ നടക്കും.
പാ. കുരുവിള ചാക്കോ, പാ. സാം പി ജോസഫ്, ഡോ. ബി വർഗീസ്, പാ. കെ ജെ തോമസ്, പാ. റെജി മാത്യു, പാ. ജോമോൻ എബ്രഹാം എന്നിവർ പ്രസംഗിക്കും. സയോൺ സിംഗേഴ്സ് ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.