തൂങ്ങാംപാറ : ജനുവരി 23 മുതൽ 26 വരെ തൂങ്ങാംപാറ മിൽ ഗ്രൗണ്ടിൽ സീയോൺ സംഘം 73 -മത് ജനറൽ കൺവെൻഷൻ നടക്കും. പാ. ബിന്നി ജോൺ, പാ. ബൈജു കാട്ടാക്കട, പാ. എബി എബ്രഹാം, പാ. എൻ എസ് സൈമൺ, പാ. സി ശീലാസ് എന്നിവർ പ്രസംഗിക്കും. സീയോൺ യൂത്ത് മൂവ്മെന്റ് ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.