മുവാറ്റുപുഴയിൽ ചോസെൻ വെസ്സൽസ് മിനിസ്ട്രി ഉണർവ് യോഗം ChristianNews On Jan 12, 2025 1,453 മുവാറ്റുപുഴ : ചോസെൻ വെസ്സൽസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് മുവാറ്റുപുഴയിൽ ഉണർവ് യോഗം നടക്കും. പാ. ഫിന്നി സ്റ്റീഫൻ, പാ. പ്രവീൺ പ്രസാദ്, അരവിന്ദ് വിൻസെന്റ് എന്നിവർ പ്രസംഗിക്കും. 1,453 Share