കണ്ണൂർ : ഷീലോഹാം ഗോസ്‌പൽ & ചാരിറ്റി മിഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ ഷീലോഹാം ഗാർഡൻസ് പാസ്റ്ററുടെ ഭവന അങ്കണത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും.
പാ. എൻ ബോവസ്, പാ. റെജി മാങ്ങാനം, പാ. പോൾ ശിവഗംഗ എന്നിവർ പ്രസംഗിക്കും. പാ. എ ആർ രജിത്ത് ബാർഡ് നേതൃത്വം നൽകും. ഷിലോഹാം ബീറ്റ്സ് ഗാന ശുശ്രൂഷ നയിക്കും.
