Ultimate magazine theme for WordPress.

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം : കേരളത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്കു സാധ്യത. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.