അടുപ്പുട്ടി എബനേസർ ചർച്ച് സുവിശേഷ യോഗവും സംഗീത വിരുന്നും ChristianNews On Jan 11, 2025 1,494 അടുപ്പുട്ടി : അടുപ്പുട്ടി എബനേസർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 നും ഫെബ്രുവരി 1 നും അടുപ്പുട്ടി എബനേസർ ബ്രദറൺ ചർച്ചിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. പാ. ജോസഫ് രാജൻ പ്രസംഗിക്കും. 1,494 Share