Ultimate magazine theme for WordPress.

മണർകാട് ഫൈനൽ വേർഡ് ഗോസ്പൽ മിനിസ്ട്രി ഏകദിന സെമിനാർ

മണർകാട് : ഫൈനൽ വേർഡ് ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 14 ചൊവ്വാഴ്ച മണർകാട് വെണ്ണാശേരി സയോൺ വർഷിപ് സെന്ററിൽ ഏകദിന സെമിനാർ നടക്കും. സുവി. സാജു ജോൺ മാത്യു ക്ലാസ് നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.