Ultimate magazine theme for WordPress.

വാഗമണ്ണിൽ ജീസസ് ഫയർ അപ്പോസ്തോലിക് മിനിസ്ട്രീസ് പാസ്റ്റേഴ്സ് & ലീഡേഴ്‌സ് മീറ്റിംഗ്

വാഗമൺ : ജീസസ് ഫയർ അപ്പോസ്തോലിക് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30 ന് വാഗമൺ വെടിക്കുഴി പെനിയേൽ ചർച്ചിൽ പാസ്റ്റേഴ്സ് & ലീഡേഴ്‌സ് മീറ്റിംഗ് നടക്കും. പാ. സജി കുരിയൻ, പാ. ഷാജുമോൻ എന്നിവർ പ്രസംഗിക്കും.

Sharjah city AG
Leave A Reply

Your email address will not be published.