Ultimate magazine theme for WordPress.

നിത്യതയിൽ

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്ററായിരുന്ന കട്ടപ്പന -പ്രകാശ് കുളഞ്ഞിയിൽ വീട്ടിൽ പാസ്റ്റർ കെ. വി. ആന്റണി (54) നിത്യതയിൽ ചേർക്കപ്പെട്ടു. കിഡ്നി സംബന്ധമായ രോഗത്താൽ ചില നാളുകളായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഇന്ന് (16/03/2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് കട്ടപ്പന ദൈവസഭ സെമിത്തേരിയിൽ.

Leave A Reply

Your email address will not be published.