Ultimate magazine theme for WordPress.

2 കിലോമീറ്റർ അകലെയുള്ള എതിരാളിയെ വരെ ആക്രമിക്കാൻ കഴിയുന്ന ലേസര്‍ നിർമ്മിച്ച് ഉക്രെയ്ന്‍

കീവ് : ഒരു മൈല്‍ വരെ അകലെയുള്ള വിമാനങ്ങളെ വെടിവെച്ചിടാൻ കഴിയുന്ന ലേസര്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഉക്രെയ്ന്‍. ട്രൈസുബ് എന്ന ലേസര്‍ ആയുധം വികസിപ്പിച്ചെടുത്തതായി രാജ്യത്തിന്റെ ഡ്രോണ്‍ ഫോഴ്‌സ് കമാന്‍ഡര്‍ പറഞ്ഞു.

ഈ ആഴ്ച കീവില്‍ നടന്ന ഒരു പ്രതിരോധ ഉച്ചകോടിയില്‍ ഉക്രെയ്‌നിലെ ആളില്ലാ സംവിധാനങ്ങളുടെ സായുധ സേനയുടെ കമാന്‍ഡര്‍ വാഡിം സുഖരേവ്‌സ്‌കി പറഞ്ഞത്- ” ഈ ലേസര്‍ ഉപയോഗിച്ച് നമുക്ക് രണ്ട് കിലോമീറ്ററിലധികം (1.2 മൈല്‍) ഉയരത്തിലുള്ള വിമാനം വരെ വെടിവയ്ക്കാന്‍ കഴിയും.” എന്നാണ്. ആയുധത്തിന്റെ അളവും ശേഷികളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharjah city AG