പിവൈപിഎ ട്രഷറർ ബ്രദ. വെസ്ലി പി എബ്രഹാമിന്റെ മാതാവ് ലീലാമ്മ നിത്യതയിൽ
പിവൈപിഎ ട്രഷറർ ബ്രദ. വെസ്ലി പി എബ്രഹാമിന്റെ വാത്സല്യ മാതാവ് ലീലമ്മാമ താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
ആലപ്പുഴ വെസ്റ്റ് സെന്റർ ശ്രുശ്രുഷകൻ പാസ്റ്റർ എബ്രഹാം ജോർജ്ജിന്റെ സഹധർമ്മിണി ആണ്.
