വയനാട്: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ. പി. ഇ.യുടെ നേതൃത്വത്തിൽ ഡിസം. 25 ബുധൻ രാവിലെ ഒമ്പത് മുതൽ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ യൂത്ത് ക്യാമ്പ് നടക്കും.
വയനാട് കോയിലേരി താബോർ ഹിൽ ക്യാമ്പ് സെന്ററിൽ നടക്കുന്ന ക്യാമ്പിൽ 200 പേർക്കാണ് പങ്കെടുക്കാൻ അവസരം.
