ആറാമട : എഴുപത്തിയേഴാമത് പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള അഞ്ചാമത് പ്രാർത്ഥന സംഗമം ഞായറാഴ്ച (ഡിസംബർ 15) ഐപിസി ആറാമട ഹെബ്രോൻ സഭയിൽ നടക്കും.
പാ. വി എ സണ്ണി പ്രസംഗിക്കും. പ്രയർ കൺവീനറായി പാ. ഷൈജു വെള്ളനാടും
പ്രയർ ജോയിൻ കൺവീനർമാരായി പാ. സതീഷ് കുമാർ, പാ. ഡി കെ ജോസ്, പാ. അനു വർക്കല, പാ. ജോയ് ചെങ്കൽ, ബ്രദർ ജോയൽ എബ്രഹാം, ബ്രദർ അഭിഷേക് എന്നിവരും പ്രവർത്തിക്കുന്നു.
