കുവൈറ്റ് : കുവൈറ്റ് ലിറ്റൽ ഫ്ലോക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 11 മുതൽ 31 വരെ അബ്ബാസിയ ക്ലാസിക് ടൈപ്പിംഗ് ലെയ്ൻ ചർച്ച് ഹാളിൽ 21 ദിന ഉപവാസ പ്രാർത്ഥന നടക്കും. പാ. സനിൽ കുമാർ, പാ. അൻവിൻ ജെ ജോർജ്, പാ. അനിയൻ മുംബൈ എന്നിവർ പ്രസംഗിക്കും.