Ultimate magazine theme for WordPress.

പേഴുംമൂടിൽ എ.ജി കുളത്തൂപ്പുഴ സെക്ഷൻ ഡബ്ലിയു.എം.സി പ്രവർത്തനോദ്ഘാടനം

പേഴുംമൂട് : അസംബ്ലീസ് ഓഫ് ഗോഡ് കുളത്തൂപ്പുഴ സെക്ഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന് പേഴുംമൂട് എ.ജി. ചർച്ചിൽ ഡബ്ലിയുഎംസി പ്രവർത്തനോദ്ഘാടനം നടക്കും. പാ. തോമസ് മാത്യു ഉദ്‌ഘാടനം നിർവഹിക്കും. സിസ്റ്റർ മേരിക്കുട്ടി ജോസ് പ്രസംഗിക്കും. പാ. റെജിമോൻ ലൂക്കോസ് ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.