Ultimate magazine theme for WordPress.

അമ്പലപ്പാറയിൽ 26 -മത് ഭാരതപ്പുഴ കൺവൻഷന്റെ അനുഗ്രഹ പ്രാർത്ഥന

ഒറ്റപ്പാലം : 26 -മത് ഭാരതപ്പുഴ കൺവൻഷന്റെ അനുഗ്രഹ പ്രാർത്ഥന ഡിസംബർ 28 ശനിയാഴ്ച ചന്തപ്പടി കെഎസ്ഇബി യ്ക്ക് സമീപം അമ്പലപ്പാറ ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : 9847133393

Sharjah city AG
Leave A Reply

Your email address will not be published.