പാസ്റ്റർ ഷിബു തോമസിന് വേണ്ടി പ്രാർത്ഥിക്കുക.
പാസ്റ്റർ ഷിബു തോമസിന് വേണ്ടി പ്രാർത്ഥിക്കുക.
പാസ്റ്റർ ഷിബു തോമസിന് വേണ്ടി പ്രാർത്ഥിക്കുക.
തിരുവല്ല : പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഷിബു തോമസിനെ ഒരു സർജറിക്കായി കൊച്ചിയിലെ ലേക്ക്ഷോർ ജോസ്പിറ്റിലിൽ പ്രവേശിപ്പിക്കും. അദ്ദേഹത്തിന്റെ ഇടത് വൃക്കയോട് ചേർന്ന് 4 സെന്റിമീറ്റർ വലുപ്പമുള്ള ഒരു ഗ്രോത്ത് കഴിഞ്ഞ ദിവസം തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റിലിൽ നടത്തിയ പരിശോധനയിൽ സ്ഥിതീകരിച്ചിരുന്നു. എത്രയും വേഗത്തിൽ ഡോക്ടർസ് സർജറി നിർദേശിക്കുകയായിരുന്നു.
കഴിഞ്ഞ ചില മാസങ്ങളായി പാസ്റ്റർ ഷിബു തോമസിന് എതിരെ ഇന്ത്യയിലെ പല സുവിശേഷ വിരോധികളായ സംഘടനകളും ശക്തമായ നീക്കങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കുവാനുള്ള നീക്കങ്ങളും നടക്കുന്നത്തതായി അദ്ദേഹം അറിയിച്ചിരുന്നു. പ്രിയ ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും, അദ്ദേഹത്തിന്റെ മിനിസ്ട്രിക്കായും എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
