Ultimate magazine theme for WordPress.

ലൈഫ് ഫെല്ലോഷിപ്പ് ചർച്ച് മ്യൂസിക്കൽ ഈവെനിംഗ്

തിരുവനന്തപുരം : ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ഡിസംബർ 21 ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന് എതിർവശം പഞ്ചായത്ത് ഹാളിൽ മ്യൂസിക്കൽ ഈവെനിംഗ് നടക്കും. സാംസൺ കോട്ടൂർ ആൻഡ് ലൈഫ് ബാൻഡ് സംഗീത സന്ധ്യ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.