ഏനാത്ത് : എഫ്രാത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 19 മുതൽ 22 വരെ ഏനാത്ത് മെതുകുമേലിൽ ജീവമൊഴി 2024 മീറ്റിംഗ് നടക്കും. പാ. ജെറിൻ റോയ്, പാ. കൊട്ടോർ പി ജോയ്കുട്ടി, പാ. സാം കുമരകം, പാ. കെ എ എബ്രഹാം എന്നിവർ പ്രസംഗിക്കും. ബ്രദർ എബി ഏനാത്ത്, ബ്രദർ ജോബിൻ ജോൺസൻ എന്നിവർ ഗാന ശുശ്രൂഷ നയിക്കും. പാ. റോയ് നേതൃത്വം നൽകും.
