Ultimate magazine theme for WordPress.

കുളനടയിൽ ചർച്ച് ഓഫ് ഗോഡ് 19 -മത് പന്തളം സെന്റർ കൺവൻഷൻ

കുളനട : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 11 മുതൽ 15 വരെ ചർച്ച് ഓഫ് ഗോഡ് കുളനട സഭാ ഗ്രൗണ്ടിൽ 19 -മത് സെന്റർ കൺവൻഷൻ നടക്കും.

പാ. വൈ മോനി ഉദ്‌ഘാടനം നിർവഹിക്കും. പാ. വൈ റെജി, പാ. വി ഒ വർഗ്ഗീസ്, പാ. അജി ആൻ്റണി, പാ. വി പി തോമസ്, പാ. ഷമീർ കൊല്ലം, പാ. ജോയി പാറയ്ക്കൽ, സിസ്റ്റർ ഹെലനാ റെജി എന്നിവർ പ്രസംഗിക്കും. ക്രൈസ്റ്റ് സിംഗേഴ്സ് ചെങ്ങന്നൂർ ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.