Ultimate magazine theme for WordPress.

ഫ്രാന്‍സിലെ അമേരിക്കൻ അംബാസഡറായി ചാള്‍സ് കുഷ്നര്‍

വാഷിംഗ്ടണ്‍ : ഡൊണാള്‍ഡ് ട്രംപ് ചാള്‍സ് കുഷ്നറെ ഫ്രാന്‍സിലെ അമേരിക്കൻ അംബാസഡറായി തിരഞ്ഞെടുത്തു. ഇവാങ്ക ട്രംപിനെ വിവാഹം കഴിച്ച ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറുടെ പിതാവാണ് ചാള്‍സ് കുഷ്നര്‍.

ഫ്രാന്‍സിലെ യുഎസ് അംബാസഡറായി ന്യൂജേഴ്സിയില്‍ നിന്നുള്ള ചാള്‍സ് കുഷ്നറെ നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് ട്രംപ് ശനിയാഴ്ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചു. അദ്ദേഹം ഒരു മികച്ച ബിസിനസ്സ് നേതാവും മനുഷ്യസ്നേഹിയും ഡീല്‍മേക്കറുമാണ്, നമ്മുടെ രാജ്യത്തെയും അതിന്റെ താല്‍പ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന ശക്തമായ അഭിഭാഷകനും ആയിരിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കി

Sharjah city AG

Comments are closed.