ഇരിഞ്ഞിനംപള്ളി : ഇരിഞ്ഞിനംപള്ളി ഐപിസി ഗുഡ് ശമരിറ്റൺ വർഷിപ്പ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 2 തിങ്കളാഴ്ച ഐപിസി ഇരിഞ്ഞിനംപള്ളി ചർച്ചിൽ പ്രാർത്ഥനാ സംഗമം നടക്കും.
പാ. റ്റി എസ് ശോഭനദാസ്, പാ. സുദർശനൻ വർക്കല, പാ. സത്യദാസ്, പാ. കനകരാജ്, പാ. ബാബു, പാ. ജോൺ ശോഭനദാസ്, പാ. കരുണാകരൻ,
പാ. പ്രേംകുമാർ, പാ. ഷാജി, പാ. ചന്ദ്രൻ, പാ. ദേവദാസ്, പാ. സന്തോഷ്, പാ. പുഷ്പാംഗരൻ എന്നിവർ പ്രസംഗിക്കും.
