Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ് യു.എ.ഇ. റീജിയൻ നൈറ്റ് പ്രയർ നവംബർ 29ന്

ഷാർജ : അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ 29ന് വൈകിട്ട് 8 മണി മുതൽ 10 മണി വരെ ദുബായ് ഹോളി ട്രിനിറ്റി ചർച്ച് ഹാൾ നമ്പർ സി 2വിൽ നൈറ്റ് പ്രയർ നടക്കും.

മീറ്റിംഗിൽ പാ. ഷൈജു തങ്കച്ചൻ (പ്രസിബിറ്റർ ചെങ്ങന്നൂർ സെക്ഷൻ) പ്രസംഗിക്കും. പാ. റെജി വർക്കി, ബ്രദർ ടോം എം ജോർജ്, ബ്രദർ ജെയിൻ വി ജോൺ തുടങ്ങിയവർ മീറ്റിങ്ങിന് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.