പ്ലാങ്കമൺ : പ്ലാങ്കമൺ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 3 മുതൽ 5 വരെ പ്ലാങ്കമൺ ഫെലോഷിപ്പ് ഗ്രൗണ്ടിൽ 18-ാമത് ഫെലോഷിപ്പ് കൺവൻഷൻ നടക്കും.
പാ. അനീഷ് കൊല്ലം പാ. കെ ജെ തോമസ് കുമളി, പാ. കെ എ ഏബ്രഹാം തിരുവല്ല എന്നിവർ പ്രസംഗിക്കും. പാ. തഞ്ചാവൂർ വില്യംസിന്റെ നേതൃത്വത്തിൽ ഗത്ശമന സിംഗേഴ്സ് അയിരൂർ ഗാനശുശ്രൂഷ നയിക്കും. പാ. ഷിബു ജോസഫ് നേതൃത്വം നൽകും.
