കൊല്ലകടവിൽ ഐപിസി സിയോൻ എബനേസ്സർ ചർച്ച് പ്രാർത്ഥനയും വചന ശുശ്രൂഷയും ChristianNews On Nov 23, 2024 1,428 കൊല്ലകടവ് : ഐപിസി സിയോൻ എബനേസ്സർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ ഡിസംബർ 1 വരെ കൊല്ലകടവിൽ പ്രാർത്ഥനയും വചന ശുശ്രൂഷയും നടക്കും. പാ. പ്രകാശ് പീറ്റർ നേതൃത്വം നൽകും. 1,428 Share