കോഴഞ്ചേരി : എൻഐസിഒജി ന്യൂ ഹോപ്പ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 26 ന് കോഴഞ്ചേരി വൈഎംസിഎ ഹാളിൽ 10 മണിക്കൂർ പ്രാർത്ഥന നടക്കും.
പാ. സി എസ് ജോണിക്കുട്ടി, പാ. ജിബിൻ എടപ്പാവൂർ, പാ. ജോമോൻ ഇമ്മാനുവേൽ, ബ്രദർ ജോബിൻ കൊട്ടാരക്കര, ബ്രദർ വിമൽരാജ് എന്നിവർ പ്രസംഗിക്കും. പാ. ജോയ് പീറ്റർ നേതൃത്വം നൽകും.
