പുന്നാവൂർ : ഇമ്മാനുവേൽ അസംബ്ലീസ് പുന്നാവൂർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 25തിങ്കൾ മുതൽ 29വെള്ളിയാഴ്ച വരെ പെരുകാവ് വിജയന്റെ ഭവനാങ്കണത്തിൽ സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റർമാരായ ബിനു പൗലോസ് എറണാകുളം, പോൾ ജോർജ്, സ്പർജൻ കോവളം, ശിംശോൻ മാർട്ടിൻ എന്നിവർ പ്രസംഗിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9387774441
