ചാലക്കുടി : ഐപിസിയിലെ സീനിയർ ശുശ്രൂഷകൻ ചിറ്റിലപ്പിള്ളി പാ. ബെന്നി സി. തോമസ് (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചാലക്കുടി ഐപിസി ബഥേൽ സഭാ അംഗമാണ്. സംസ്കാരം നവം.23 ന് ശനിയാഴ്ച.
ഭാര്യ: തങ്കമ്മ ബെന്നി (കോട്ടയം പരേതനായ പാ. ടി.പി. വർഗീസിന്റെ മകളാണ്). മകൻ: റോബർട്ട് (യു.കെ),വില്ല്യം ( യുഎസ്എ). മരുമക്കൾ: ബ്ലെസി, മേബിൾ
