Ultimate magazine theme for WordPress.

ഗുജറാത്തിലെ മെഡിക്കൽ കോളേജിൽ റാഗിങ്: വിദ്യാർത്ഥി കുഴഞ്ഞ് വീണു മരിച്ചു

അഹ്മദാബാദ് : ഗുജറാത്തിലെ മെഡിക്കൽ കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിങിനെ തുടർന്ന് എംബിബിഎസ് ഒന്നാം വർഷ വിദ്യാർത്ഥി കുഴഞ്ഞ് വീണു മരിച്ചു. 18 വയസുകാരനായ അനിൽ മെതാനിയ ആണ് മരിച്ചത്.

പുതിയ വിദ്യാർത്ഥികളെ പരിചയപ്പെടാനെന്ന പേരിലാണ് റാഗിങ് നടന്നത്. റാഗിങിനായി അനിൽ ഉൾപ്പെടെയുള്ള ഒന്നാം വർഷ വിദ്യാർത്ഥികളെ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മണിക്കൂറോളം പ്രത്യേക പൊസിഷനിൽ നിർത്തിയെന്നാണ് ആരോപണം.ഏറെ നേരം നിർത്തിയപ്പോൾ അനിൽ കുഴ‍ഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷമേ മരണ കാരണം വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു.

Sharjah city AG
11 Comments
  1. bbs.pku.edu.cn says

    how to make anabolic steroids at home

    References:
    bbs.pku.edu.cn

  2. hedgedoc.eclair.ec-lyon.fr says

    is predisone and testosteone bad to take together

    References:
    https://hedgedoc.eclair.ec-lyon.fr/s/AaOj8ZviH

  3. matkafasi.com says

    do steroids make you stronger

    References:
    https://matkafasi.com/user/karatesave43

  4. chatawaytours.com says

    best online games

    References:
    https://chatawaytours.com/st_hotel/meru-hotels/

  5. doc.adminforge.de says

    amazon bigger leaner stronger

    References:
    https://doc.adminforge.de/s/YRNT14S5kC

  6. ryzowaszczotka.pl says

    club online

    References:
    https://ryzowaszczotka.pl/?p=8153

  7. rebornpilates-edu.co.kr says

    References:

    The atlantic club casino

    References:
    https://rebornpilates-edu.co.kr/51/?bmode=view&idx=68263291

  8. graph.org says

    References:

    Ladbrokes mobile casino

    References:
    https://graph.org/Skycrown-Casino-Australia-Review-04-20

Leave A Reply

Your email address will not be published.