Ultimate magazine theme for WordPress.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ബോംബ് ഭീഷണി

ഡൽഹി : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് (ആര്‍ബിഐ) ബോംബ് ഭീഷണി. പാക് ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ സിഇഒ ആണെന്ന് ശനിയാഴ്ച വിളിച്ചയാള്‍ അവകാശപ്പെട്ടു.

ഹെല്‍പ്പ് ലൈനിലേക്കാണ് ബോംബ് ഭീഷണി സന്ദേശം വന്നത്. .രാവിലെ 11 മണിയോടെ കേന്ദ്ര ബാങ്കിന്റെ മുംബൈ ആസ്ഥാനത്ത് ബോംബിടുമെന്ന് ഫോണ്‍ വിളിച്ചയാള്‍ മുന്നറിയിപ്പ് നല്‍കി. ഭീഷണി മുഴക്കുന്നതിന് മുമ്പ് കോളര്‍ ഒരു പാട്ട് പാടിയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.