റിയാദ്: ഹിസ്ഗ ലേഡിസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നവം. 19 മുതൽ 23 വരെ ഉപവാസ പ്രാർത്ഥന നടക്കും. നമ്മെ ഉയർത്തുന്ന ദൈവം എന്നതാണ് ചിന്താവിഷയം. സുവിശേഷകരായ കോശി ജോൺ , ജിജോ ലാസർ , ബിനു അലക്സ് സിസ്റ്റർ ധന്യ ഡാനിയേൽ തുടങ്ങിയവർ പ്രസംഗിക്കും. ലേഡിസ് സെക്രട്ടറി സിസ്റ്റർ ജോസി റിജോയി നേതൃത്വം നൽകും
