Ultimate magazine theme for WordPress.

തൃശ്ശൂരിൽ ആത്മീക കൂട്ടായ്‌മ

തൃശ്ശൂർ : നവംബർ 20 ബുധനാഴ്ച രാവിലെ തൃശ്ശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡ് ഐഎംഎ ഹാളിൽ ആത്മീക കൂട്ടായ്‌മ നടക്കും. രാവിലെ 10:00 മുതൽ വൈകിട്ട് 5:00 വരെ നടക്കുന്ന കൂട്ടായ്മയിൽ പാ. ഷാജി ജോസഫ് പ്രസംഗിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 9846404799, 9846738731, 9747942147

Sharjah city AG
Leave A Reply

Your email address will not be published.