Ultimate magazine theme for WordPress.

കാഞ്ഞങ്ങാട് ഐ.സി.പി.എഫ്. സംഗീത സായാഹ്നവും വചന ശുശ്രൂഷയും

കാഞ്ഞങ്ങാട് : ഐസിപിഎഫിന്റെ ആഭിമുഖ്യത്തിൽ നവംബർ 17 ഞായറാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഗീത സായാഹ്നവും വചന ശുശ്രൂഷയും നടക്കും.

ഡോ. ജെയിംസ് ജോർജ് മുഖ്യ സന്ദേശം നൽകും. പാ. സന്തോഷ് മാത്യു ഉദ്ഘാടനം നിർവഹിക്കുന്ന മീറ്റിംഗിൽ പാ. ഡേവിഡ് ജോൺ,
പാ. ജെയ്സൻ തോമസ്, പാ. ജോയ് ഗീവർഗീസ്, പാ. സന്തോഷ് കെ.പി, പാ. വിൽസൻ എം.ആർ എന്നിവർ ആശംസകൾ അറിയിക്കും. എയ്ഞ്ചലോസ് ഐസിപിഎഫ് ഗാന ശുശ്രൂഷ നയിക്കും. ലിജോ തോമസ്. കെ സി ജോർജ്, പാ. സുനിൽ കുഞ്ഞുമോൻ, അഭിജിത്ത് എസ് ജോൺ, സനോജ്‌ മാത്യു, പാ. ജോബി സി ജെ, ജിജോമോൻ വി സി, ജസ്റ്റിൻ ജീവാനന്ദ് എം എന്നിവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.