കൊട്ടാരക്കരയിൽ നാളെ എൽ ഷദ്ദായി പവർ മീറ്റിംഗ് ChristianNews On Nov 15, 2024 1,422 കൊട്ടാരക്കര : എൽ ഷദ്ദായി ഹോളി ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നാളെ തൃക്കണ്ണമംഗൽ ജംഗ്ഷനിൽ 112 മത് – എൽ-ഷദ്ദായി പവർ മീറ്റിംഗും ഉണർവ് യോഗവും നടക്കും. പാ. മനു ശുശ്രുഷകൾക്ക് നേതൃത്വം നൽകും. 1,422 Share