വാഷിംഗ്‌ടൺ : തൻ്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പിന് ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ യാത്രക്കാരെ എത്തിക്കാൻ കഴിയുമെന്ന് ഇലോണ്‍ മസ്‌ക്. ഡൊണാൾഡ് ട്രംപിൻ്റെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ കീഴിൽ യുകെ- യുഎസ് യാത്ര സമയം 30 മിനിറ്റായി കുറയ്ക്കാനും സാധിക്കുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു.
