ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷൻ ഗോസ്പെൽ മീറ്റിംഗ് ChristianNews On Nov 13, 2024 76 ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 29 മുതൽ ഡിസംബർ1 വരെ അനേകൽ താലൂക്കിലെ ചന്ദപുര സൂര്യ സിറ്റി ഗ്രൗണ്ടിൽ ഹെവൻലി ഫീസ്റ്റ് ഗോസ്പെൽ മീറ്റിംഗ് നടക്കും. പാ. ആർ മനോഹർ പ്രസംഗിക്കും. 76 Share
Comments are closed.