Ultimate magazine theme for WordPress.

പരുത്തിപ്പാറയിൽ ഫെയ്‌ത് എലൈവ് ഏജി സിറ്റി വർഷിപ് സെന്റർ ഡെലിവെറെൻസ് മീറ്റിംഗ്

പരുത്തിപ്പാറ : പരുത്തിപ്പാറ ഫെയ്‌ത് എലൈവ് ഏജി സിറ്റി വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 12 ന് പരുത്തിപ്പാറയിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. ക്രിസ്റ്റഫർ തുരുത്തി പ്രസംഗിക്കും.

Sharjah city AG
Leave A Reply

Your email address will not be published.