Ultimate magazine theme for WordPress.

പത്താംമൈലിൽ മുറ്റത്ത് കൺവൻഷൻ

നൂറനാട് : പാ. ജേക്കബ് വർക്കി, പാ. വർഗീസ് വി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ (നവംബർ 16 -18) ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പത്താംമൈലിലെ വാലുകുറ്റിയിൽ നടക്കുന്ന മുറ്റത്ത് കൺവൻഷനിൽ പാസ്റ്റർമാരായ രാജൻ എബ്രഹാം, ബെന്നിസൺ മത്തായി, രാജു മേത്ര, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. ഇമ്മാനുവൽ കെബി, ഷാരൂൺ വർഗീസ്, ജോസ് കലയപുരം എന്നിവരുടെ നേതൃത്വത്തിൽ കലയപുരം ഹെവൻലി ബീറ്റ്സ് ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.